പി. ചിത്രൻ നമ്പൂതിരിപ്പാട് സമ്മേളനത്തിന് അനുഗ്രഹവർഷം ചൊരിഞ്ഞുകൊണ്ട് സ്ഥാപക പ്രസിഡണ്ട് സർവ്വാദരണീയനായ പി. ചിത്രൻ നമ്പൂതിരിപ്പാട്..
ആർ രഘുനാഥൻ നായർ ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ വിശദീകരിക്കുന്നു
എസ്.സദാശിവൻ നായർ സംസ്ഥാന പ്രസിഡൻറ് എസ്.സദാശിവൻ നായരുടെ അധ്യക്ഷ പ്രസംഗം
പെൻഷണേഴ്സ് ന്യൂസ് സമ്മേളന വാർത്താ പ്രചരണത്തിന്‍റെ ഭാഗമായി  തൃശ്ശൂർ ജില്ലാ കമ്മിറ്റി  പ്രസിദ്ധീകരിക്കുന്ന പെൻഷണേഴ്സ് ന്യൂസ് എന്ന വാർത്താപത്രിക യുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് എസ് . സദാശിവൻ നായർ നിർവഹിക്കുന്നു. സംസ്ഥാന ഖജാൻജി ജി. പത്മനാഭപിള്ള ആദ്യപ്രതി ഏറ്റുവാങ്ങി
ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എസ്.എസ്.പി.യു.അംഗങ്ങളുടെ സംഭാവന ആദ്യ ഗഡു ആയ 4,15,50,000/-രൂപയുടെ ചെക്ക്, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി ക്ക് കൈമാറുന്നു