കേരളം ലാൻഡ് റവന്യൂ മോഡൽ - Vol 6, Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 3 Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 2 Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 1 Download
A COMPLETE BOOK ON RETIREMENT - Download Book
ദുരിതാശ്വാസ നിധിയും പ്രതിപക്ഷ സർവീസ് സംഘടനകളും: ചാനൽ ചർച്ചയിൽ നിന്ന്.
Rajasthan, Odisha and Andhra Pradesh join the list of states which cut government employee pay
Punjab Urges Employees To Take Voluntary Salary Cut
After Telangana, Maharashtra becomes second state to cut govt workers' pay
കെ.എസ്.എസ്.പി.യു. ചാവക്കാട് ബ്ലോക്ക്-വടക്കെക്കാട് യൂണിററ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകിയവർ. കെ.വി.കമലം.₹ 30,000/ ₹10,000/നൽകിയവർ കെ.ടി. ശ്രീനിവാസൻ. പി.വി.അബൂബക്കർ. കെ.വിജയകുമാർ. പി.വി.ബാലചന്ദ്രൻ. പി.സുബ്രഹ്മണ്യൻ. വി.ഹംസ. ഗീത ടീച്ചർ. ടി.ടി.സണ്ണി ₹ 5000/ ടി.ജെ.പുഷം.₹3000/ടി.എൻ.വിമലാഭായ്₹2000/ മറ്റു യൂണിറ്റുകളിൽ നിന്നുള്ളവരുടെ തുക 30.4.2020 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കെ.വി.അബ്ദുൾ കാദർ MLA ഏറ്റുവാങ്ങുന്നതാണ്.
Featured
തൃശ്ശൂർ ജില്ലാ സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ.
കായികതാരം എം.എസ്.വിജയലക്ഷ്മിക്ക് ജില്ലാ സമ്മേളനത്തിന്റെ അനുമോദനങ്ങൾ. മന്ത്രി കെ.രാധാകൃഷ്ണൻ മൊമെന്റോ നൽകുന്നു.
തൃശ്ശൂർ ജില്ലാ സമ്മേളനം. സംസ്ഥാന സെക്രട്ടറി വി.കെ.ഹാരിബി സംസാരിക്കുന്നു
സാംസ്കാരിക സമ്മേളനം. പ്രൊഫ.എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
വനിതാ സമ്മേളനം ഡോ. കെ.പി.എൻ. അമൃത ഉദ്ഘാടനം ചെയ്യുന്നു.
മുപ്പതാം സമ്മേളനത്തിനു മുന്നോടിയായി വിളംബര ജാഥ. സ്ഥാപക പ്രസിഡൻറ് പി ചിത്രൻ നമ്പൂതിരിപ്പാട് നയിക്കുന്നു
മുപ്പതാം സംസ്ഥാന സമ്മേളനം പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് K.S. S. P. U. യൂണിറ്റ് രക്ഷാധികാരി ബാലൻ മാസ്റ്റർ ഒരു മാസത്തെ പെൻഷൻ തുകയായ 22000/ രൂപയുടെ ചെക്ക് കെ.വി.അബ്ദുൽ ഖാദർ MLA ക്ക് കൈമാറുന്നു.
എം ഗോവിന്ദന്‍ കുട്ടി ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് തവണകളായി നൽകാനുള്ള രേഖ ഷിബുവിന് കൈമാറുന്നു.
ദുരിതാശ്വാസ നിധിയിലേക്കുള്ള പി പി തോമസ് തവണകളായി നൽകുന്ന ഒരു മാസത്തെ പെൻഷൻതുകയുടെ രേഖ സർക്കിൾ ഇൻസ്പെക്ടർ ഷിബു ഏറ്റുവാങ്ങുന്നു.