കായികതാരം എം.എസ്.വിജയലക്ഷ്മിക്ക് ജില്ലാ സമ്മേളനത്തിന്റെ അനുമോദനങ്ങൾ. മന്ത്രി കെ.രാധാകൃഷ്ണൻ മൊമെന്റോ നൽകുന്നു.
തൃശ്ശൂർ ജില്ലാ സമ്മേളനം. ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ.
തൃശ്ശൂർ ജില്ലാ സമ്മേളനം. സംസ്ഥാന സെക്രട്ടറി വി.കെ.ഹാരിബി സംസാരിക്കുന്നു
മുപ്പതാം സമ്മേളനത്തിനു മുന്നോടിയായി വിളംബര ജാഥ. സ്ഥാപക പ്രസിഡൻറ് പി ചിത്രൻ നമ്പൂതിരിപ്പാട് നയിക്കുന്നു
വനിതാ സമ്മേളനം ഡോ. കെ.പി.എൻ. അമൃത ഉദ്ഘാടനം ചെയ്യുന്നു.
സാംസ്കാരിക സമ്മേളനം. പ്രൊഫ.എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
മുപ്പതാം സംസ്ഥാന സമ്മേളനം പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് K.S. S. P. U. യൂണിറ്റ് രക്ഷാധികാരി ബാലൻ മാസ്റ്റർ ഒരു മാസത്തെ പെൻഷൻ തുകയായ 22000/ രൂപയുടെ ചെക്ക് കെ.വി.അബ്ദുൽ ഖാദർ MLA ക്ക് കൈമാറുന്നു.
ദുരിതാശ്വാസ നിധിയിലേക്കുള്ള പി പി തോമസ് തവണകളായി നൽകുന്ന ഒരു മാസത്തെ പെൻഷൻതുകയുടെ രേഖ സർക്കിൾ ഇൻസ്പെക്ടർ ഷിബു ഏറ്റുവാങ്ങുന്നു.
എം ഗോവിന്ദന്‍ കുട്ടി ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് തവണകളായി നൽകാനുള്ള രേഖ ഷിബുവിന് കൈമാറുന്നു.
എന്‍ . ശാരദാമ്മ ഒരു മാസത്തെ പെൻഷൻ തുക ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിന് കൈമാറുന്നു.
ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു മാസത്തെ പെൻഷൻ തുക യൂണിറ്റ് സെക്രട്ടറി പി കെ ഗോപാലകൃഷ്ണൻ സർക്കിൾ ഇൻസ്പെക്ടർ ഷിബുവിനെ ഏൽപ്പിക്കുന്നു.
നൂറ്റാണ്ടിൽ സംഭാവനയുമായി ചിത്രൻ നമ്പൂതിരിപ്പാട് , പി ചിതൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നു.
തൃശ്ശൂർ കോർപ്പറേഷനിലെ സമൂഹഅടുക്കളയിലേക്ക് സാമ്പത്തിക സഹായമായി കെ എസ് എസ് പി യു കൂർക്കഞ്ചേരി യൂണിറ്റ് നൽകുന്ന നാലായിരം രൂപ മേയർ ശ്രീമതി. അജിത ജയരാജൻ സ്വീകരിക്കുന്നു
രണ്ട് ലക്ഷം നൽകി ചാവക്കാട് - കെഎസ്എസ്പിയു വടക്കെക്കാട് യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവാ യി സമാഹരിച്ച 2 ,00,000 രൂപയുടെ ചെക്കുകൾ കെ.വി.അബ്ദുൾഖാദർ എം.എൽ.എക്ക് ബ്ലോ ക്ക് സെക്രട്ടറി കെ ടി ശ്രീനിവാസൻ കൈമാറുന്നു
കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം വി.യു. ദാസൻ പത്നി ശ്രീദേവി ടീച്ചർ (മുല്ലശ്ശേരി) ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ പെൻഷൻ തുക മുരളി പെരുനെല്ലി എംഎൽഎക്ക് കൈമാറുന്നു
കുടുംബ സമ്മേളനം ആവേശത്തോടെ
തൃശ്ശൂർ കോർപ്പറേഷനിലെ സമൂഹഅടുക്കളയിലേക്ക് സാമ്പത്തിക സഹായമായി കെ എസ് എസ് പി യു കൂർക്കഞ്ചേരി യൂണിറ്റ് നൽകുന്ന നാലായിരം രൂപ മേയർ ശ്രീമതി. അജിത ജയരാജൻ സ്വീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10000 രൂപയുടെ ചെക്ക് MLA ശ്രീ കെ വി അബ്ദുൾ ഖാദർക്ക് കൈമാറുന്നു
KSSPU വടക്കെക്കാട് യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡുവായി സമാഹരിച്ച ₹2 ,00,000/ ചെക്കുകൾ കെ.വി.അബ്ദുൾഖാദർ എം.എൽ.എ.ക്ക്ബ്ലോക്ക് സെക്രട്ടറി കെ .ടി.ശ്രീനിവാസൻ കൈമാറുന്നു.
ശ്രീ.വി.വി.ചിദംബരം ശ്രീമതി.വി.എസ്.ശ്രീറാണി ദമ്പതികളുടെ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ലേക്ക് സംഭാവന ചെയ്തു. അഭിനന്ദനങ്ങൾ.
ചാവക്കാട് യൂണിറ്റിലെ അംഗമായ എൻ.എ.സ്കന്ദകുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ലേക്ക് ഒരുമാസത്തെ പെൻഷനും പത്നി ശ്രീമതി. വി.കെ.ഷീന (ജി.എസ്.യു.പി.സ്കൂൾ പാലപ്പെട്ടി)ഒരു മാസത്തെ ശമ്പളവും സംഭാവന നൽകി.
സമൂഹ അടുക്കളയിലേക്കുള്ള സാമ്പത്തിക സഹായമായി 5000 രൂപയുടെ ചെക്ക് കെ.എസ്.എസ്.പി. യു. ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ശോഭ സുഭാഷിന് കൈമാറുന്നു.
കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള കെ.എസ്.എസ്പി.യു.ധനസഹായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പത്മിനി ടീച്ചർക്ക് യൂണിറ്റ് ഭാരവാഹികൾ കൈമാറുന്നു
കെ.എസ്.എസ്.പി.യു. മതിലകം ബ്ലോക്ക് സെക്രട്ടറി പി.എ. വേലായുധൻ മാസ്റ്റർ ഒരു മാസത്തെ പെൻഷൻ തുകയ്ക്കുള്ള ചെക്ക് ബഹു.എം.എൽ. എ. ഇ.ടി.ടൈസൺ മാസ്റ്റർക്ക് കൈമാറുന്നു.
സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു പാണഞ്ചേരി യൂണിറ്റ് സമാഹരിച്ച 250 തേങ്ങ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി അനിതക്ക് കൈമാറുന്നു.
കാടുകുറ്റി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു. യൂണിറ്റ് സംഭാവന ചെയ്ത അരിയും പലവ്യഞ്ജന സാമഗ്രികളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ്. ഐ. കണ്ണത്ത് ബ്ലോക്ക് സെക്രട്ടറി എം. എ.നാരായണൻ മാസ്റ്റിൽ നിന്നും ഏറ്റുവാങ്ങുന്നു
പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അവിണിശ്ശേരി സ്വദേശി കെ ശശീധരൻ. 26,182 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. - സി പി ഐ എം ചേർപ്പ് ഏരിയ കമ്മറ്റി സെക്രട്ടറി പി ആർ വർഗ്ഗീസ് ചെക്ക് ഏറ്റുവാങ്ങി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കുന്ന കെ ശശീധരൻ അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും, സി പി എം ചേർപ്പ് ഏരിയാ കമ്മറ്റിയംഗവും കൂടിയാണ്.
ചൂണ്ടൽ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു. നൽകുന്ന ഭക്ഷ്യ സാമഗ്രികൾ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ശ്രീ.മുരളി പെരുനെല്ലി എം.എൽ.എ. ഏറ്റുവാങ്ങുന്നു
മണലൂർ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു നൽകുന്ന അരിയും പലവ്യഞ്ജന സാമഗ്രികളും ജില്ലാ പ്രസിഡൻറ് എ പി ജോസ് മാസ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജിശശിക്ക് കൈമാറുന്നു
കൊടകര ബ്ലോക്ക് സർവീസ് പെൻഷനേഴ്സ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സംഘത്തിന്റേയും വകയായി 70000 രൂപയുടെ ചെക്ക് പ്രസിഡൻറ് ഐ ആർ ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന് കൈമാറുന്നു.
കൊടകര ബ്ലോക്ക് പെൻഷനേഴ്സ് സഹകരണസംഘം സെക്രട്ടറി ശ്രീമതി. രേഷ്മ രാമചന്ദ്രൻ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന് കൈമാറുന്നു
താന്ന്യം ഗ്രാമപഞ്ചായത്ത് സമൂഹഅടുക്കളയിലേക്ക് കെ.എസ്.എസ്.പിയു. താന്ന്യം യൂണിറ്റ് സംഭാവനയായി നൽകുന്ന പതിനായിരം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ ചുമതല വഹിക്കുന്ന ശ്രീമതി.രതി അനിൽകുമാർ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് കെ.എസ്.എസ്. പി.യു. വൈസ് പ്രസിഡൻറ് എം.ടി.വർഗീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യഗഡു സംഭാവന SBI മുഖേന നൽകി
ഒളരിക്കര സ്കൂളിലെ സമൂഹ അടുക്കളയിലേക്ക് KSSPU തൃശ്ശൂർ വെസ്റ്റ് ബ്ലോക്ക് കമ്മറ്റി നൽകുന്ന ഭക്ഷ്യ വിഭവങ്ങൾ കോർപ്പറേഷൻ മേയർ ശ്രീമതി.അജിത ജയരാജ് സ്വീകരിക്കുന്നു
ഒളരിക്കര സ്കൂളിലെ സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു ചേറ്റുപുഴ യൂണിറ്റ് നൽകുന്ന ഭക്ഷ്യ സാമഗ്രികൾ കോർപ്പറേഷൻ മേയർ ശ്രീമതി.അജിത ജയരാജൻ ഏറ്റുവാങ്ങുന്നു
കടവല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് എസ് പി യു യൂണിറ്റ് നൽകുന്ന സംഭാവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. യു.പി.ശോഭന ഏറ്റുവാങ്ങുന്നു.
ചൊവ്വന്നൂർ സമൂഹ അടുക്കളയിലേക്കുള്ള കെ.എസ്.എസ്.പി.യു. ചൊവ്വന്നൂർ യൂണിറ്റ് നൽകുന്ന സംഭാവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ. സതീശൻ ഏറ്റുവാങ്ങുന്നു.
നന്ദിക്കര സ്കൂളിൽനിന്നും വിരമിച്ച കെ.എസ്.എസ്.പി.യു.പറപ്പൂക്കര യൂണിറ്റിലെ നവാഗതയായ ശ്രീമതി ഉഷ ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിനെ ഏൽപ്പിക്കുന്നു
അരിമ്പൂർ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യസാമഗ്രികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുജാത മോഹൻദാസിന് കെ എസ് എസ് പി യു യൂണിറ്റ് ഭാരവാഹികൾ കൈമാറുന്നു.
കോവിഡ് പ്രതിരോധത്തിനുള്ള ഒരു ബോക്സ് സാനിറ്റൈസർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പി. എം. പത്മജക്ക് കെ.എസ്.എസ്.പി.യു. യൂണിറ്റ് ഭാരവാഹികൾ കൈമാറുന്നു
കെ എസ് എസ് പി യു പുത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ വിവിധ റേഷൻകടകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്നു.
മാടക്കത്തറ കെ.എസ്‌.എസ്.പി.യു. ഈസ്റ്റ് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് നൽകുന്ന ഭക്ഷ്യ സാമഗ്രികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി.എസ്.വിനയൻ ഏറ്റുവാങ്ങുന്നു.
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ അവശ്യ മരുന്നുകളുമായി കെ.എസ്‌.എസ്.പി.യു. വനിതാവേദിയും രംഗത്ത്: കൺവീനർ ശ്രീമതി. തങ്കമണി ടീച്ചർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്. വിനയന് മരുന്ന് കിറ്റ് കൈമാറുന്നു.
വലപ്പാട് കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള മൂന്ന് ചാക്ക് അരിയും പല വ്യഞ്ജന സാമഗ്രികളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഇ.കെ.തോമസ് മാസ്റ്റർ യൂണിറ്റ് സെക്രട്ടറി സയ്യദ് മുഹമ്മദ് ൽ നിന്നും ഏറ്റു വാങ്ങുന്നു.
കൊണ്ടാഴി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു നൽകുന്ന അരിയും പലവ്യഞ്ജന സാമഗ്രികളും Panchayat vice president വി വിശ്വനാഥൻ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങുന്നു.
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് KSSPU പൂമംഗലം യൂണിറ്റ് നൽകുന്ന മാസ്കുകൾ പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഓഫീസർ: ഡോ. ദേവി സ്വീകരിക്കുന്നു.
തിരുവില്വാമല യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് സംഭാവന ചെയ്ത അരിയും പല വ്യഞ്ജന സാധനങ്ങളുംക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മനോജ് കുമാർ ഏറ്റു വാങ്ങി
നടത്തറ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു യൂണിറ്റ് ഏല്പിക്കുന്ന രണ്ട് ചാക്ക് അരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. P R രഞ്ജിത് സ്വീകരിക്കുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒളരി യൂണിറ്റ് സെകട്ടറി കെ.കെ. സഫിയ ഒരു മാസത്തെ പെൻഷൻ തുകയായ 30000 രൂപയുടെ ചെക്ക് മേയർ അജിത് ജയരാജന് കൈമാറുന്നു.
തൃശ്ശൂർ കോർപ്പറേഷൻ കമ്മൂണിററി കിച്ചനിലേക്ക് രണ്ട് ചാക്ക് അരിയും പച്ചക്കറിയും മേയർ അജിത ജയരാജന് KSSPU ഒളരിയൂണിറ്റ് ഭാരവാഹികൾ കൈമാറുന്നു.
ചേലക്കര ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ.എസ്.എസ്‌.പി.യു. ചേലക്കര യൂണിറ്റ് നൽകുന്ന 200 കിലോഗ്രാം അരിയും പലവ്യഞ്ജന സാമഗ്രികളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആർ ഉണ്ണികൃഷ്ണൻ സ്വീകരിക്കുന്നു.
ചാവക്കാട് നഗരസഭാ സമൂഹ അടുക്കളയിലേക്ക് വാങ്ങിയ ഭക്ഷ്യ സാമഗ്രികളുടെ വിവരം കെ.എസ്.എസ്.പി. യു. ബ്ലോക്ക് പ്രസിഡണ്ട് കെ. ബാലമേനോൻ മുനിസിപ്പൽ ചെയർമാൻ ശ്രീ. എൻ.കെ.അക്ബറിന് കൈമാറുന്നു
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു യൂണിറ്റ് കമ്മിറ്റി നൽകുന്ന അരിയും പലവ്യഞ്ജന സാമഗ്രികളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. മറിയ മുസ്തഫക്ക് ബ്ലോക്ക് സെക്രട്ടറി കെ.ടി. ശ്രീനിവാസൻ കൈമാറുന്നു.
വാടാനപ്പള്ളി യൂണിറ്റ് കമ്മൂണിറ്റി കിച്ചനിലേക്കുള്ള അരി, പച്ചക്കറി തുടങ്ങിയവ പഞ്ചായത്ത് പ്രസി ഡണ്ടിനെ ഏല്പിക്കുന്നു
തളിക്കുളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് KSSPU യൂണിറ്റ് സംഭാവനയായി 5000 രൂപ സെക്രട്ടറി ടി. വി. വേണുഗോപാലൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി. ഐ. സജിതയക്ക് കൈമാറുന്നു
ഒല്ലൂരിലെ സമൂഹ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു. ഒല്ലൂർ യൂണിറ്റ് നൽകിയ 5000 രൂപ സംഭാവന പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും കോർപ്പറേഷൻ കൗൺസിലർ ശ്രീ.സി.പി.പോളി ഏറ്റുവാങ്ങുന്നു.
മുതിർന്ന പൗരൻറെ മാതൃക: കെ എസ് എസ് പി യു മതിലകം യൂണിറ്റ് പ്രസിഡൻറ് ശ്രീ.ടി.കെ. ശങ്കരനാരായണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി 25,000 രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ.അബീദലിയെ ഏൽപ്പിക്കുന്നു.
സമൂഹ അടുക്കള യിലേക്കുള്ള ഭക്ഷ്യ സാമഗ്രികളുമായി കെ.എസ്.എസ്.പി.യു.പാ ഞ്ഞാൾ യൂണിറ്റ് ഭാരവാഹികൾ. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.ഉണ്ണികൃഷ്ണൻ ഏറ്റ് വാങ്ങി
KSSPU തൃക്കൂർ യൂണിറ്റ് പലവ്യഞ്ജന സാമഗ്രികളുമായി സമൂഹ അടുക്കളയിലേക്ക്: ശ്രീ. എം എ ജോസ് മാസ്റ്ററുടെ നേതൃത്വത്തിൽ പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീജഅനീലിന് സാമഗ്രികൾ കൈമാറുന്നു.
അവണൂർ പഞ്ചായത്ത് സമൂഹഅടുക്കളയിലേക്ക് സഹായവുമായി കെ എസ് എസ് പി യു അവണൂർ സൗത്ത് യൂണിറ്റ് 100 കിലോഗ്രാം അരി നൽകുന്നു
2018 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പെൻഷനേഴ്സ് യൂണിയൻ പണമായി സമാഹരിച്ച 17 കോടി 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറുന്നു.
സംസ്ഥാനത്തുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി 40 ലക്ഷം രൂപ കെ.എസ്.എസ്.പി.യു.സംഭാവന മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നു.
കെ എസ് എസ് പി യു 28-ആം ചേർപ്പ് ബ്ലോക്ക് സമ്മേളനം ശ്രീമതി ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (KSSPU)കാട്ടകാമ്പാൽ യൂണിറ്റ് ഭാരവാഹികൾ കാട്ടകാമ്പാൽ സമൂഹ അടുക്കളയിലേക്കുള്ള സംഭാവന പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സദാനന്ദൻ മാസ്റ്റർക്ക് കൈമാറുന്നു.പി.വി.ചാക്കോച്ചൻ മാസ്റ്റർ, എം.ജി.വില്ലി, കെ.യൂ.ജോൺസൺ മാസ്റ്റർ എന്നിവർ പങ്കെടുത്തു
കേരളത്തിനൊരു നാഥനുണ്ട് - പ ചിത്രന്‍ നമ്പുതിരിപ്പാട്
ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിലേക്ക് കെ.എസ് .എസ്.പി.യു.ടൗൺ ബ്ലോക്ക് നൽകുന്ന അരിയും പലവ്യഞ്ജന സാമഗ്രികളും എം.കെ.ഗോപിനാഥൻമാസ്റ്ററിൽ നിന്നും ബ്രദർ ഗിൽബർട്ട് ഏറ്റുവാങ്ങുന്നു
എറിയാട് സമൂഹ അടുക്കളയിലേക്ക് കെ.എസ്.എസ്.പി.യു. യൂണിറ്റ് നല്കുന്ന 3ചാക്ക് അരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.പ്രസാദിനിമോഹനൻ ഏറ്റുവാങ്ങുന്നു.
പെൻഷനേഴ്സ് യൂണിയൻ വിഭവങ്ങളുമായി നാടെങ്ങുമുള്ള സമൂഹ അടുക്കളകളിലേക്ക്; പ്രായാധിക്യവും അവശതയും മറന്ന് സഹായ പ്രവാഹം: ഇന്ന് കെ എസ് പി യു ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ Guruvayur municipality സമൂഹ അടുക്കളയിലേക്ക് മൂന്ന് ചാക്ക് അരി ചെയർപേഴ്സൺ ശ്രീമതി രതിടീച്ചർക്ക് കൈമാറുന്നു
ഭക്ഷ്യ വിഭവങ്ങളുമായി കെ എസ് എസ് പി യു സംസ്ഥാന പ്രസിഡൻറ് ശ്രീ. എൻ. സദാശിവൻനായർ സാർ സമൂഹ അടുക്കളയിൽ: തിരുവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രൊഫസർ ഏലൃക്കുട്ടി കുര്യാക്കോസ് ഭക്ഷ്യവിഭവങ്ങൾ ഏറ്റുവാങ്ങുന്നു.
തൃശ്ശൂർ തോപ്പ് സ്കൂൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് എസ് പി യു ഈസ്റ്റ് ബ്ലോക്ക് നൽകിയ 100 കിലോഗ്രാം അരി കൗൺസിലർ എ. എസ്.രാമദാസ് ഏറ്റുവാങ്ങുന്നു.
ഒല്ലൂക്കര സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു തൃശ്ശൂർഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഒരു ചാക്ക് അരിയും പലവ്യഞ്ജനങ്ങളും കൈമാറുന്നു.
വിൽവട്ടം സമൂഹ അടുക്കളയിലേക്ക് കെ എസ് എസ് പി യു തൃശൂർ ഈസ്റ്റ് ബ്ലോക്ക് 100 കിലോഗ്രാം അരി കൗൺസിലർ എ.എസ്. രാമദാസിന് കൈമാറുന്നു.
സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ പദാർത്ഥങ്ങളുമായി കൂടുതൽ കെ.എസ്.എസ്. പി.യു. യൂണിറ്റുകൾ രംഗത്ത്: നെന്മണിക്കര യൂണിറ്റ് പെൻഷനേഴ്സ് യൂണിയൻ നൽകിയ 2 ചാക്ക് അരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല മനോഹരൻ ഏറ്റു വാങ്ങുന്നു
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത് സമൂഹ അടുക്കളയിലേക്ക് KSSPU യൂണിററിന്റെ എളിയ സഹായം: രണ്ട് ചാക്ക് അരിയും പച്ചക്കറിയും പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പ്രസന്ന അനിൽകുമാർ ഏറ്റുവാങ്ങുന്നു.
കോവിഡിനെതിരെ പരമാവധി പ്രതിരോധം: കെ എസ് എസ് പി യു പഴയന്നൂർ ബ്ലോക്ക് കമ്മിറ്റി ചേലക്കര ട്രഷറിയിലേക്ക് ഒരു ലിറ്റർ സാനിറ്റൈസർ സംഭാവന നൽകി.
സമൂഹ അടുക്കളയിലേക്ക് KSSPU പടിയൂർ യൂണിറ്റ് സംഭാവന ചെയ്ത ഒരു ചാക്ക് അരി സി ഡി എസ് ചെയർ പേഴ്സൻ ശ്രീമതി അജിതവിജയൻ ഏറ്റുവാങ്ങുന്നു
പുതുക്കാട് സമൂഹ അടുക്കളയിലേക്ക് പെൻഷനേഴ്സ് യൂണിയന്റെ എളിയ സഹായം: കെ.എസ്.എസ്.പി.യു. യൂണിറ്റ് നൽകിയ രണ്ട് ചാക്ക് അരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്പിളി ശിവരാജൻ ഏറ്റുവാങ്ങി
KSSPU വേളൂക്കര വെസ്റ്റ് യൂണിറ്റ് വെളൂക്കര ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് സംഭാവനയായി നൽകിയ ഒരു ചാക്ക് അരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഉചിത സുരേഷ് ഏറ്റ് വാങ്ങുന്നു
കൊടകര സമൂഹ അടുക്കളയിലേക്ക് പെൻഷനേഴ്സ് യൂണിയന്റെ എളിയ സഹായം. കെ.എസ്‌. എസ്. പി.യു. യൂണിറ്റ് നൽകിയ രണ്ട് ചാക്ക് അരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. പ്രസാദ് ഏറ്റ് വാങ്ങുന്നു.
KSSPU പഴയന്നൂർ യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് 100 കിലോ അരി സംഭാവന ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജൻ ഏറ്റുവാങ്ങുന്നു.
കെ.എസ്.എസ്.പി.യു കാറളം യൂണിറ്റ് കമ്മുണിറ്റി കിച്ചനിലേക്ക് സംഭാവന ചെയ്ത ഒരു ചാക്ക് അരി കാറളം പഞ്ചായത്ത് പ്രസിഡണ്ടു് ഏററ് വാങ്ങി.
മുരിയാട് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് പെൻഷനേഴ്സ് യൂണിയൻ കൈത്താങ്ങ്, പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷിന് ബ്ലോക്ക് സെക്രട്ടറി വി.വി. വേലായുധൻ ഒരു ചാക്ക് അരി കൈമാറുന്നു.
ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി സാമൂഹ്യ അടുക്കളയുടെ ഭാഗമായി അന്തേവാസികൾക്ക് ആവശ്യമായ പായ, തലയിണ, ബെഡ്ഷീറ്റ് മുതലായവ കെ എസ് എസ് പി യു ഇരിഞ്ഞാലക്കുട ടൗൺ സൗത്ത് വെസ്റ്റ് യൂണിറ്റിനുവേണ്ടി കൈമാറുന്നു
കോവിഡ് പ്രതിരോധത്തിൽ നിരവധി KSSPU ഘടകങ്ങൾ നിത്യവും പങ്കാളികളാകുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി എം.കെ. ഗോപിനാഥൻ മാസ്റ്റർ പൊറത്തിശ്ശേരി PHC ക്കുള്ള മാസ്ക് കൈമാറുന്നു
കോവിഡ് 19 പ്രതിരോധം: പെൻഷനേഴ്സ് യൂണിയന്റെ സഹായവുമായി പൊയ്യ യൂണിറ്റും രംഗത്ത്,പൊയ്യ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിതരണം ചെയ്യാനുള്ള മാസ്ക്കുകൾ മാള ബ്ലോക്ക് സെക്രട്ടറി ടി.കെ.സദാനന്ദൻ ഡോ.ബോബിൻ പോളിന് കൈമാറുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശീ.പി.പി.പുഷ്പാംഗദൻ,യൂണിറ്റ് സെക്രട്ടറി ശ്രീ പി.എം.വേലായുധൻ, പ്രസിഡൻറ് ശീ.ഏ.കെ.രവീന്ദ്രൻ എന്നിവർ സമീപം.
കോവിഡ്.19 പ്രതിരോധത്തിന് ഒരു കൈത്താങ്ങ്: പെൻഷനേഴ്സ് യൂണിയൻ ആളുർ യൂണിറ്റ് സമാഹരിച്ച സാനി റൈറസർ, സർജിക്കൽ മാസ്ക് എന്നിവ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസണ് കൈമാറുന്നു. യൂണിറ്റ് പ്രസിഡൻറ് എ.എ.വർഗീസ്, സെക്രട്ടറി ഉത്തമൻ, ജില്ലാ കമ്മിറ്റി അംഗം കെ.എ.അനീഫ, എം കെ മോഹനൻ എന്നിവർ സമീപം.
Kovid19.കൂടുതൽ പ്രധിരോധവുമായി പെൻഷനേഴ്‌സ് യൂണിയൻ വെള്ളാങ്ങല്ലുർ ബ്ലോക്ക് പുത്തൻചിറ CHC യിലും വെള്ളാങ്ങല്ലുർ CHC യിലും 1000,centurycottoMask കൾ വിതരണം ചെയ്തു
പെൻഷനേഴ്സ് യൂണിയൻ കോവിഡ് പ്രതിരോധം ശക്തമാക്കുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ പുത്തൻചിറ, വെള്ളാങ്കല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ മാസ്ക് വിതരണം ചെയ്യുന്നു.
കോവിട് 19 . കൂടുതൽ പ്രതിരോധവുമായി പെൻഷനേഴ്സ് യൂണിയൻ രംഗത്ത് . തൃശ്ശൂർ ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോക്ടർ ശ്രീദേവിക്ക് വിയ്യൂർ, ചെമ്പുക്കാവ് യുണിറ്റുകൾ ഒന്നാം ഘട്ടമായി 1000 സർജിക്കൽ മാസ്ക് കൈമാറുന്നു.
കൊറോണ.19 പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കാട് ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലേക്ക് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി സംഭാവന ചെയ്യുന്ന സർജിക്കൽ മാസ്കിന്റെ ആദ്യഘട്ടം വിതരണം ചെയ്യുന്നു.
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം. തൃശ്ശൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടി ടി.
2019 - 2020 തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ.
2017 ഡിസംബർ 27 ചാവക്കാട് ബ്ലോക്കിലെ പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളുടെ സ്വപ്നം സഫലമായി. സ്വന്തം കെട്ടിടത്തിൽ ചാവക്കാട് ബ്ലോക്ക് പെൻഷൻ ഭവൻ പ്രവർത്തനമാരംഭിച്ചു.
ഒല്ലൂക്കര ബ്ലോക്ക് സമ്മേളനം കേരള സംസ്ഥാന ചീഫ് വിപ്പ് കെ.രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഇരുപത്തി ഏഴാം ജില്ലാ സമ്മേളനം തൃപ്രയാർ ടി. എസ്.ജി.എ. ഓഡിറ്റോറിയത്തിൽ സെൻറർ ഓഫ് ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഖിലേന്ത്യ സെക്രട്ടറി കെ കെ ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി. ജോസ് അധ്യക്ഷനായിരുന്നു. കെ കെ കാർത്തികേയമേനോൻ പ്രവർത്തന റിപ്പോർട്ടും സി എൻ ശ്രീധരൻ കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 22 ബ്ലോക്കുകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പൊതുസമ്മേളനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളന മുഹൂർത്തങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ചേർപ്പ് ബ്ലോക്ക് സമ്മേളനം ഉദ്ഘാടനവേളയിൽ
ചൊവ്വന്നൂർ ബ്ലോക്ക് സമ്മേളനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് കരീം ഉദ്ഘാടനം ചെയ്യുന്നു.
2020 ഫെബ്രുവരി 29. 28ആം സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫീസ് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ അധ്യക്ഷനായിരുന്നു. സമ്മേളനം ദൃശ്യങ്ങളിലൂടെ.
ചാവക്കാട് ബ്ലോക്ക് സമ്മേളനം സെക്രട്ടറി കെ ടി ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിക്കുന്നു.
ഒല്ലൂക്കര ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ കാർത്തികേയ മേനോൻ അഭിവാദ്യം ചെയ്യുന്നു.
തൃശ്ശൂർ തൃശൂർ ഈസ്റ്റ് ബ്ലോക്ക് സമ്മേളനം ജവഹർ ബാലഭവനിൽ. സംസ്ഥാന കമ്മറ്റി അംഗം വി വി പരമേശ്വരൻ അഭിവാദ്യം ചെയ്യുന്നു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഉപവാസ സമരത്തിൽ നിന്ന് . 2020 ഫെബ്രുവരി 11 രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന സമരം മുൻ കേരള സർവകലാശാല വൈസ് ചാൻസലറും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ഡോക്ടർ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. സമരം ചിത്രങ്ങളിലൂടെ
നഗരവീഥികളിൽ സമ്മേളന സന്ദേശം.
മണ്ണുത്തി ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു.പട്ടിക്കാട് സെന്ററിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന്..
അകാലത്തിൽ അന്തരിച്ച കെ എസ് എസ് പി യു. കെ പി കേശവ കാരണവർ സമ്മേളനം .
തൃശ്ശൂരിൽ നടന്ന പതിനാലാം സംസ്ഥാന സമ്മേളനത്തിന്‍റെ ജ്വലിക്കുന്ന ഏടുകൾ...
പൗരത്വ നിഷേധ നിയമത്തിനെതിരെ കളക്ടറേറ്റ് മാർച്ച്.26.12.2019.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ 26 1 2006 ൽ ഉദ്ഘാടനം ചെയ്ത ജില്ലാ ആസ്ഥാനം.
വേദനിപ്പിക്കുന്ന ഓർമ്മകളോടെ .... സംസ്ഥാന ഖജാൻജി ജി. പത്മനാഭപിള്ളസാർ
ജില്ലാ കൌണ്‍സില്‍ 2019-20
2015 പെൻഷൻ ശമ്പളപരിഷ്കരണം അടിയന്തരമായി ചർച്ച ചെയ്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ധർണ്ണ കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
2019 ഡിസംബർ 12 ന് പുതുക്കാട് കവലയിൽ റോഡപകടങ്ങൾക്കെതിരെ നാടുണർത്തുന്ന പ്രക്ഷോഭത്തിൽ നിന്ന്
2019 ഡിസംബർ 12 ന് പുതുക്കാട് കവലയിൽ റോഡപകടങ്ങൾക്കെതിരെ നാടുണർത്തുന്ന പ്രക്ഷോഭത്തിൽ നിന്ന്
ജില്ല സാരഥികള്‍
ആചാര്യ ദേവോ ഭവ: സ്ഥാപക പ്രസിഡൻറ് പി ചിത്രൻ നമ്പൂതിരിപ്പാടിന് നൂറ്റി ഒന്നാം ജന്മദിനാശംസകൾ! സംഘടനാ നേതാക്കൾ ഉപഹാരം സമർപ്പിക്കുന്നു.