പെൻഷണേഴ്സ് ന്യൂസ്


സമ്മേളന വാർത്താ പ്രചരണത്തിന്‍റെ ഭാഗമായി  തൃശ്ശൂർ ജില്ലാ കമ്മിറ്റി  പ്രസിദ്ധീകരിക്കുന്ന പെൻഷണേഴ്സ് ന്യൂസ് എന്ന വാർത്താപത്രിക യുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് എസ് . സദാശിവൻ നായർ നിർവഹിക്കുന്നു. സംസ്ഥാന ഖജാൻജി ജി. പത്മനാഭപിള്ള ആദ്യപ്രതി ഏറ്റുവാങ്ങി

Related