പകരാവൂർ മടങ്ങി, ഇനിയൊരു യാത്രക്ക് ബാല്യമില്ലാതെ ത്വാഗവും മനുഷ്യത്വവും മതമായി സ്വീകരിച്ച മനുഷ്യാകാരം പൂണ്ട കർമ്മയോഗി. സമൂഹ മനുഭവിക്കുന്ന ദുഃഖങ്ങൾക്ക് വിദ്യഭ്യാസം വലി യൊരു മറുമരുന്നു തന്നെയാണെന്ന് തിരിച്ച റിഞ്ഞ വിദ്യാഭ്യാസ വിചക്ഷണൻ ... മാതൃകാ അദ്ധ്യാപകൻ, സാമൂഹ്യ പരിഷ്ക്കരണവാദി, സമുദായ സ്നേഹിയായിരിക്കുകയും സാമൂ ഹിക സേവകനായിരിക്കുകയുമെന്ന ഭാരിച്ച ചുമതലയും ഉത്തരവാദിത്വവും അതിന്റെ എ ല്ലാ പൂർണ്ണതയോടെയും സാക്ഷാത്ക്കരിച്ച മ ഹദ് വ്യക്തിത്വം. നിസ്വ വർഗ്ഗമവുഭവിക്കുന്ന ക്ലേശങ്ങൾ വിദ്യാഭ്യാസത്തിലൂടെ തുടച്ചുനീ ക്കാനാവുമെന്ന തിരിച്ചറിവിലൂടെ തന്റെ പൂർ വ്വികർ പടുത്തുയർത്തിയ മൂക്കലയിലെ വി ദ്യാലയവും അമൂല്യമായ അനുബന്ധ സൗക ര്യങ്ങളും സർക്കാരിനു വിട്ടുനല്കിയ - ഒരു പക്ഷേ കേരളത്തിന്റെ അക്ഷര ചരിത്രത്തിലെ തന്നെ അത്യപൂർവ്വ മാതൃകയാണ് മൺമറഞ്ഞ ചിത്രൻ നമ്പൂതിരിപ്പാട് !.
KSRTC പെൻഷൻ സമരം സെക്രട്ടേറിയറ്റ് ഇന് മുൻപിൽ ജനറൽ സെക്രട്ടറി ആർ രാഘുനാഥൻ നായർ ഉൽഘടനം ചെയ്യുന്നു.
Should Europe’s pension schemes be reformed? France is among many nations struggling to keep retirement schemes afloat. Europeans are living longer and as the continent’s population grows older, the percentage of people contributing to retirement schemes shrinks. That is pushing many countries to reform their pension systems to balance the books.
Tens of thousands protest Belgian pension reform Tens of thousands of people marched through the Belgian capital Brussels on Wednesday to protest the centre-right government's plans to reform pensions. Police said 55,000 people took part in the demonstration against a points-based retirement system and the planned increase in the retirement age from 65 to 67 years around 2030.
Why the French Are Angry About a Plan to Retire at 64 For more than a quarter of a century, there hasn’t been a French president who didn’t try to fix the country’s gigantic state pension system, and Emmanuel Macron is no exception. The 45-year-old leader, who was elected for a second five-year term in 2022, is trying to erase the system’s deficit and boost the economy by raising the minimum age for claiming a pension. And, like his predecessors, he must face off against labor unions determined to thwart the changes using strikes and mass protests.
കേരളം ലാൻഡ് റവന്യൂ മോഡൽ - Vol 6, Download കേരളം ലാൻഡ് റവന്യൂ മോഡൽ - Vol 6, Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 3 Download കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 3 Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 2 Download കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 2 Download
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 1 Download കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU), 30 താം സംസ്ഥാന സമ്മേളനം - Bulletin 1 Download
A COMPLETE BOOK ON RETIREMENT - Download Book സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്നും വീരമിക്കുന്നതിനോടനുബന്ധിച്ച; അവര്‍ ജോയിന്‍ ചെയ്തനാള്‍ മുതല്‍ ചേര്‍ന്നിട്ടുള്ള വിവിധ സബ്സ്തരീപ്ഷനുകള്‍ ക്ലോസ്‌ ചെയ്ത്‌ നല്‍കേണ്ടതും, വിവിധ ആനുകൂല്യങ്ങള്‍ മാറില്‍കേണ്ടതുമുണ്ട്‌. അവയില്‍ ചിലത്‌ റിട്ടയര്‍മെന്റ്‌ തീയ്യതിക്കുമുമ്പം, മറ്റ്‌ ചിലത്‌ റിട്ടയര്‍മെന്റ്‌ തിയ്യതിക്കുശേഷവും മാറിനല്‍കേണ്ടവയാണ്‌. പെന്‍ഷന്‍ ആന്ുകൂല്യങ്ങള്‍ക്കുള്ള രജിസ്റ്റേഷനും എല്ലാ ക്ലോഷറുകളും ഇപ്പോള്‍ ഓണ്‍ലൈനായി ആണ്‌ ചെയ്യേണ്ടത്‌. അതിനാല്‍ തന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ഇപ്പോള്‍ പഴയപോലെ കാലതാമസ്സം നേരിടാറില്ല. എങ്കിലും ഏതൊക്കെ കാര്യങ്ങള്‍ ഏതെല്ലാം സമയങ്ങളില്‍ ചെയ്യണമെന്നത്‌ സംബന്ധിച്ച്‌ ജീവനക്കാര്‍ക്കിടയിലും 10100 മാര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്‌. അതുപോലെതന്നെ , ഭൂരിഭാഗം ആനുകൂല്യങ്ങളും 1200 തന്നെ മാറിനല്‍കേണ്ടതാണെങ്കിലും, ചില കാര്യങ്ങള്‍ വിരമിക്കുന്ന ജീവനക്കാരന്‍ സ്വന്ത്രം നിലയിലും ചയ്യേണ്ടതായുണ്ട്‌.
ദുരിതാശ്വാസ നിധിയും പ്രതിപക്ഷ സർവീസ് സംഘടനകളും: ചാനൽ ചർച്ചയിൽ നിന്ന്.
Pension Struggle France The government in Paris is determined to push ahead with its pension reform, even if this means that strikes could block part of France. That is because the rail workers’ General Confederation of Labour (CGT-Cheminots) initially called for an unlimited strike to take place on 5 December, to protest against the amendment of the special pension schemes included in the government’s reform. Most of the unions have joined the movement: the General Confederation of Labour (CGT), the Workers’ Force (FO), as well as France’s main trade union in the education sector, FSU. The French group of trade unions Solidaires and the teachers’ union SE-UNSA also joined the call.
Rajasthan, Odisha and Andhra Pradesh join the list of states which cut government employee pay
Punjab Urges Employees To Take Voluntary Salary Cut The appeal to the employees was made after a meeting of the finance sub-committee, headed by
After Telangana, Maharashtra becomes second state to cut govt workers' pay
കെ.എസ്.എസ്.പി.യു. ചാവക്കാട് ബ്ലോക്ക്-വടക്കെക്കാട് യൂണിററ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകിയവർ. കെ.വി.കമലം.₹ 30,000/ ₹10,000/നൽകിയവർ കെ.ടി. ശ്രീനിവാസൻ. പി.വി.അബൂബക്കർ. കെ.വിജയകുമാർ. പി.വി.ബാലചന്ദ്രൻ. പി.സുബ്രഹ്മണ്യൻ. വി.ഹംസ. ഗീത ടീച്ചർ. ടി.ടി.സണ്ണി ₹ 5000/ ടി.ജെ.പുഷം.₹3000/ടി.എൻ.വിമലാഭായ്₹2000/ മറ്റു യൂണിറ്റുകളിൽ നിന്നുള്ളവരുടെ തുക 30.4.2020 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കെ.വി.അബ്ദുൾ കാദർ MLA ഏറ്റുവാങ്ങുന്നതാണ്.
കോവിഡ് 19: സഹായപ്രവാഹത്തിനൊപ്പം പെൻഷൻകാരും പെൻഷനെമാത്രം ആശ്രയിച്ച് കഴിയുന്ന നിരവധിപേർ പ്രതിമാസവരുമാനത്തിൽനിന്നും ഒരുവിഹിതം ദുരിതാശ്വാസഫണ്ടിലേക്ക് നൽകിക്കഴിഞ്ഞു
സമൂഹത്തിന് അന്നമൂട്ടി പെൻഷണർമാർ
COVID-19: Telangana cuts all government salaries In a drastic move – a huge fallout of the COVID-19 outbreak and lockdown, Telangana chief minister K Chandrasekhar Rao has announced a deep cut in all salaries, pensions paid by the state government. According to a statement from the Chief Minister’s Office on Monday night, there will be a 75 percent cut in the salaries of the CM, all the ministers, legislators, chairpersons of state corporations and local body representatives. While the All India Services officers like the IAS, IPS get to take 60 percent less salary, all other gazetted and non-gazetted employees including those working in the PSUs would get only half of their salaries. Pensions are also cut by half. The reduction in the case of Grade-IV, contract outsourcing workers’ salaries – the lower rung in the state employee’s formation – is 10 percent.
സര്‍ക്കാര്‍ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു; പെന്‍ഷന്‍ വിതരണം സുഗമം | Service Pension
കോവിട് 19 നേരിടാൻ തെലുങ്കാന സർക്കാർ ധനസമാഹരണത്തിന് ഇറക്കിയ ഉത്തരവ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായ സംഭാവന നൽകുക കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് സർക്കാർ ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തിൽ ആരോഗ്യപരമായ പരിമിതികളുണ്ടെങ്കിലും സർവീസ്പെൻഷൻ സമൂഹവും പങ്കാളികളാകുന്നു. രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പെൻഷൻകാർക്ക് ഫലപ്രദമായി ഇടപെടാനാകും. കൂടുതൽ പേരിൽ വൈറസ്ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കാനും നിരീക്ഷണത്തിൽ കഴിയുന്ന ആയിരങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് മാറാനിടയാകാതെ ഈ മഹാവ്യാധിയെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രായാസം വിഘാതമായികൂടാ.
മുഖ്യമന്ത്രിയുടെ ആദ്യർത്ഥന മാനിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 50 ലക്ഷം രൂപ നൽകാൻ തിരുമാനിച്ചിരിക്കുന്നു. 25 ലക്ഷം രൂപ സംസ്ഥാന കമ്മിറ്റിയും 25 ലക്ഷം രൂപ ജില്ലാ കമ്മിറ്റികളും നൽകണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്
കേരളസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ 28-ാം വാര്‍ഷിക സമ്മേളനം
തൃപ്രയാർ സെൻററിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു ഇരുപത്തി ഏഴാം ജില്ലാ സമ്മേളനം തൃപ്രയാർ ടി. എസ്.ജി.എ. ഓഡിറ്റോറിയത്തിൽ സെൻറർ ഓഫ് ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഖിലേന്ത്യ സെക്രട്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി. ജോസ് അധ്യക്ഷനായിരുന്നു. കെ കെ കാർത്തികേയമേനോൻ പ്രവർത്തന റിപ്പോർട്ടും സി എൻ ശ്രീധരൻ കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 22 ബ്ലോക്കുകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പൊതുസമ്മേളനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളന മുഹൂർത്തങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക 2019 ഡിസംബർ 20-ന് ചേർന്ന കെ. എസ്. എസ്. പി.യു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം
ഐക്യവും മൈത്രിയും കാലഘട്ടത്തിന്റെ ആവശ്യം പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾതന്നെ സാമൂഹ്യ പ്രതിബദ്ധത നാം വിസ്മരിക്കാറില്ല. അടിസ്ഥാന വർഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി ശബ്ദമുയർത്തുമ്പോൾ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തുന്നതിനുമുപരി, ഉള്ളവനെന്നും ഇല്ലാത്തവനെന്നും രണ്ടു വർഗം ഈ രാജ്യത്ത് ഉണ്ടാകരുതെന്ന് നാം ആഗ്രഹിക്കുന്നു. ഇത് സമൂഹത്തോടുള്ള ഐക്യം സൂചിപ്പിക്കുന്നതാണ്. പെൻഷൻകാർ ഒറ്റക്കെട്ടായി നിൽക്കേണ്ട ഒരു കാലഘട്ടമാണിത്........
കൊടകര പെന്‍ഷന്‍ ഭവനുനേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം
മന്ത്രി കെ. രാജൻ രണ്ടാം ദിവസം സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു റവന്യുവകുപ്പ്‌ മന്ത്രി കെ.രാജന്‍ രണ്ടാം ദിവസം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയതിന്റെ ദുഃഖം പകര്‍ന്നു കൊണ്ടാണ്‌ അദ്ദേഹം ആരംഭിച്ചത്‌.......
തൃശ്ശൂരിലേക്ക് ഹൃദയപൂർവം... മേളഗോപുരങ്ങള്‍ ഉയരുന്ന പൂരങ്ങളുടെയും ഗജവീരന്മാരുടെയും വിശേഷണമാണ്‌ തൃശൂര്‍. കലയും സാഹിത്യവും ചരിത്രവും സംഗമിക്കുന്ന പ്രദേശം. ചേരമാന്‍ രാജവംശ കത്തോളം പരന്നു കിടക്കുന്നു തൃശ്ശൂരിന്റെ ചരിത്രം. ആദ്യഭരണ കേന്ദ്രമായിരൂന്ന കൊടുങ്ങല്ലുര്‍നിന്നും പിന്നീടാണ്‌ തൃശ്ശൂര്‍ ആസ്ഥാനമാകുന്നത്‌.....
പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കും കേരളത്തിലെ പെന്‍ഷന്‍കാരുടെ നേടിയെടുക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും പി. ബാലചന്ദ്രന്‍ എംഎല്‍എ പ്രസ്താവിച്ചു. കേരള സ്റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ മുപ്പതാം സമ്മേളനം തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ (ജി.പത്മനാഭപിള്ള നഗറില്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം....