സൗഹൃദ തണലിൽ ഒരു കുടുംബം കൂടി


കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും കൊടകര ബ്ലോക്ക് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ സ്നേഹ താക്കോൽ ഗുണഭോക്താവ് നടുവിൽ രാധയ്ക്ക് ജനറൽസെക്രട്ടറി ആർ.രഘുനാഥൻ നായർ കൈമാറുന്നു. അളഗപ്പനഗർ യൂണിറ്റിലെ വട്ടണാത്ര സഹ. ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും കൊടകര ബ്ലോക്കിലെ 7 യൂണിറ്റുകളിൽ പെട്ട നേതാക്കളും പ്രവർത്തകരും ജില്ലാ സംസ്ഥാന നേതാക്കളും സന്നിഹിതരായി.

 

Related