കെ എസ് എസ് പി യു ജില്ലയിൽ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻറെ താക്കോൽദാന കർമ്മം.


2024 മെയ് 25ന് വടക്കാഞ്ചേരി ചിറ്റണ്ട കടമാംകുളം പാറുക്കുട്ടി അമ്മയ്ക്ക് സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് എൻ.സദാശിവൻ നായർ ഭവനത്തിന്റെ താക്കോൽ കൈമാറുന്നു

Related