2017 ഡിസംബർ 27 ചാവക്കാട് ബ്ലോക്കിലെ പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളുടെ സ്വപ്നം സഫലമായി. സ്വന്തം കെട്ടിടത്തിൽ ചാവക്കാട് ബ്ലോക്ക് പെൻഷൻ ഭവൻ പ്രവർത്തനമാരംഭിച്ചു.


ഉദ്ഘാടനവേളയിൽ സമാദരണീയനായ സ്ഥാപക നേതാവ് പി ചിത്രൻ നമ്പൂതിരിപ്പാട്, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ വി.വി. പരമേശ്വരൻ, ഇ.വി. ദശരഥൻ  കൂടാതെ ജില്ലാ നേതാക്കൾ ചാവക്കാട് ബ്ലോക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചരിത്രമുഹൂർത്തം ചിത്രങ്ങളിലൂടെ

 

 

Related