കൊറോണ.19 പ്രതിരോധത്തിന്റെ ഭാഗമായി പുതുക്കാട് ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലേക്ക് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി സംഭാവന ചെയ്യുന്ന സർജിക്കൽ മാസ്കിന്റെ ആദ്യഘട്ടം വിതരണം ചെയ്യുന്നു.


ബ്ലോക്ക് സെക്രട്ടറി കെ.ഒ.പൊറിഞ്ചുവിൽനിന്നും ആശുപത്രി സൂപ്രണ്ട് ഡോ.ബിനോജ് ഏറ്റുവാങ്ങുന്നു.

Related