ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി സാമൂഹ്യ അടുക്കളയുടെ ഭാഗമായി അന്തേവാസികൾക്ക് ആവശ്യമായ പായ, തലയിണ, ബെഡ്ഷീറ്റ് മുതലായവ കെ എസ് എസ് പി യു ഇരിഞ്ഞാലക്കുട ടൗൺ സൗത്ത് വെസ്റ്റ് യൂണിറ്റിനുവേണ്ടി കൈമാറുന്നു


 ഇരിഞ്ഞാലക്കുട ടൗൺ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി എം ടി വർഗീസ്, യൂണിറ്റ് സെക്രട്ടറി കെ പി സുദർശനൻ, കമ്മിറ്റി അംഗം എം ആർ വിനോദ്‌കുമാർ എന്നിവർ ചേർന്ന്, മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി നിമ്യ ഷിജു അവർകൾക്ക് പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ, മുൻസിപ്പൽ കൗൺസിലർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ, കൈമാറുന്നു

Related