കെ.എസ്.എസ്.പി.യു. ചാവക്കാട് ബ്ലോക്ക്-വടക്കെക്കാട് യൂണിററ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകിയവർ. കെ.വി.കമലം.₹ 30,000/ ₹10,000/നൽകിയവർ കെ.ടി. ശ്രീനിവാസൻ. പി.വി.അബൂബക്കർ. കെ.വിജയകുമാർ. പി.വി.ബാലചന്ദ്രൻ. പി.സുബ്രഹ്മണ്യൻ. വി.ഹംസ. ഗീത ടീച്ചർ. ടി.ടി.സണ്ണി ₹ 5000/ ടി.ജെ.പുഷം.₹3000/ടി.എൻ.വിമലാഭായ്₹2000/ മറ്റു യൂണിറ്റുകളിൽ നിന്നുള്ളവരുടെ തുക 30.4.2020 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് കെ.വി.അബ്ദുൾ കാദർ MLA ഏറ്റുവാങ്ങുന്നതാണ്.


Related