തൃപ്രയാർ സെൻററിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു


ഇരുപത്തി ഏഴാം ജില്ലാ സമ്മേളനം തൃപ്രയാർ ടി. എസ്.ജി.എ. ഓഡിറ്റോറിയത്തിൽ സെൻറർ ഓഫ് ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഖിലേന്ത്യ സെക്രട്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി. ജോസ് അധ്യക്ഷനായിരുന്നു. കെ കെ കാർത്തികേയമേനോൻ പ്രവർത്തന റിപ്പോർട്ടും സി എൻ ശ്രീധരൻ കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 22 ബ്ലോക്കുകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പൊതുസമ്മേളനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളന മുഹൂർത്തങ്ങളിലേക്ക് ഒരു എത്തിനോട്ടം.

Related