A COMPLETE BOOK ON RETIREMENT - Download Book


സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്നും വീരമിക്കുന്നതിനോടനുബന്ധിച്ച; അവര്‍ ജോയിന്‍ ചെയ്തനാള്‍ മുതല്‍ ചേര്‍ന്നിട്ടുള്ള വിവിധ സബ്സ്തരീപ്ഷനുകള്‍ ക്ലോസ്‌ ചെയ്ത്‌ നല്‍കേണ്ടതും, വിവിധ ആനുകൂല്യങ്ങള്‍ മാറില്‍കേണ്ടതുമുണ്ട്‌. അവയില്‍ ചിലത്‌ റിട്ടയര്‍മെന്റ്‌ തീയ്യതിക്കുമുമ്പം, മറ്റ്‌ ചിലത്‌ റിട്ടയര്‍മെന്റ്‌ തിയ്യതിക്കുശേഷവും മാറിനല്‍കേണ്ടവയാണ്‌. പെന്‍ഷന്‍ ആന്ുകൂല്യങ്ങള്‍ക്കുള്ള രജിസ്റ്റേഷനും എല്ലാ ക്ലോഷറുകളും ഇപ്പോള്‍ ഓണ്‍ലൈനായി ആണ്‌ ചെയ്യേണ്ടത്‌. അതിനാല്‍ തന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌ ഇപ്പോള്‍ പഴയപോലെ കാലതാമസ്സം നേരിടാറില്ല. എങ്കിലും ഏതൊക്കെ കാര്യങ്ങള്‍ ഏതെല്ലാം സമയങ്ങളില്‍ ചെയ്യണമെന്നത്‌ സംബന്ധിച്ച്‌ ജീവനക്കാര്‍ക്കിടയിലും 10100 മാര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്‌. അതുപോലെതന്നെ , ഭൂരിഭാഗം ആനുകൂല്യങ്ങളും 1200 തന്നെ മാറിനല്‍കേണ്ടതാണെങ്കിലും, ചില കാര്യങ്ങള്‍ വിരമിക്കുന്ന ജീവനക്കാരന്‍ സ്വന്ത്രം നിലയിലും ചയ്യേണ്ടതായുണ്ട്‌.

Related