കേരളത്തിലെ പെന്‍ഷന്‍കാരുടെ നേടിയെടുക്കാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പി. ബാലചന്ദ്രന് എംഎല്‍എ പ്രസ്താവിച്ചു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് മുപ്പതാം സമ്മേളനം തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ (ജി.പത്മനാഭപിള്ള നഗറില്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം....
മേളഗോപുരങ്ങള്‍ ഉയരുന്ന പൂരങ്ങളുടെയും ഗജവീരന്മാരുടെയും വിശേഷണമാണ് തൃശൂര്‍. കലയും സാഹിത്യവും ചരിത്രവും സംഗമിക്കുന്ന പ്രദേശം. ചേരമാന്‍ രാജവംശ കത്തോളം പരന്നു കിടക്കുന്നു തൃശ്ശൂരിന്റെ ചരിത്രം. ആദ്യഭരണ കേന്ദ്രമായിരൂന്ന കൊടുങ്ങല്ലുര്നിന്നും പിന്നീടാണ് തൃശ്ശൂര്‍ ആസ്ഥാനമാകുന്നത്.....
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് സർക്കാർ ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തിൽ ആരോഗ്യപരമായ പരിമിതികളുണ്ടെങ്കിലും സർവീസ്പെൻഷൻ സമൂഹവും പങ്കാളികളാകുന്നു. രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പെൻഷൻകാർക്ക് ഫലപ്രദമായി ഇടപെടാനാകും. കൂടുതൽ പേരിൽ വൈറസ്ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കാനും നിരീക്ഷണത്തിൽ കഴിയുന്ന ആയിരങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് മാറാനിടയാകാതെ ഈ മഹാവ്യാധിയെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പ്രായാസം വിഘാതമായികൂടാ.
For more than a quarter of a century, there hasn’t been a French president who didn’t try to fix the country’s gigantic state pension system, and Emmanuel Macron is no exception. The 45-year-old leader, who was elected for a second five-year term in 2022, is trying to erase the system’s deficit and boost the economy by raising the minimum age for claiming a pension. And, like his predecessors, he must face off against labor unions determined to thwart the changes using strikes and mass protests.
Tens of thousands of people marched through the Belgian capital Brussels on Wednesday to protest the centre-right government's plans to reform pensions. Police said 55,000 people took part in the demonstration against a points-based retirement system and the planned increase in the retirement age from 65 to 67 years around 2030.
France is among many nations struggling to keep retirement schemes afloat. Europeans are living longer and as the continent’s population grows older, the percentage of people contributing to retirement schemes shrinks. That is pushing many countries to reform their pension systems to balance the books.
ത്വാഗവും മനുഷ്യത്വവും മതമായി സ്വീകരിച്ച മനുഷ്യാകാരം പൂണ്ട കർമ്മയോഗി. സമൂഹ മനുഭവിക്കുന്ന ദുഃഖങ്ങൾക്ക് വിദ്യഭ്യാസം വലി യൊരു മറുമരുന്നു തന്നെയാണെന്ന് തിരിച്ച റിഞ്ഞ വിദ്യാഭ്യാസ വിചക്ഷണൻ ... മാതൃകാ അദ്ധ്യാപകൻ, സാമൂഹ്യ പരിഷ്ക്കരണവാദി, സമുദായ സ്നേഹിയായിരിക്കുകയും സാമൂ ഹിക സേവകനായിരിക്കുകയുമെന്ന ഭാരിച്ച ചുമതലയും ഉത്തരവാദിത്വവും അതിന്റെ എ ല്ലാ പൂർണ്ണതയോടെയും സാക്ഷാത്ക്കരിച്ച മ ഹദ് വ്യക്തിത്വം. നിസ്വ വർഗ്ഗമവുഭവിക്കുന്ന ക്ലേശങ്ങൾ വിദ്യാഭ്യാസത്തിലൂടെ തുടച്ചുനീ ക്കാനാവുമെന്ന തിരിച്ചറിവിലൂടെ തന്റെ പൂർ വ്വികർ പടുത്തുയർത്തിയ മൂക്കലയിലെ വി ദ്യാലയവും അമൂല്യമായ അനുബന്ധ സൗക ര്യങ്ങളും സർക്കാരിനു വിട്ടുനല്‍കിയ - ഒരു പക്ഷേ കേരളത്തിന്റെ അക്ഷര ചരിത്രത്തിലെ തന്നെ അത്യപൂർവ്വ മാതൃകയാണ് മൺമറഞ്ഞ ചിത്രൻ നമ്പൂതിരിപ്പാട് !.
The government in Paris is determined to push ahead with its pension reform, even if this means that strikes could block part of France. That is because the rail workers’ General Confederation of Labour (CGT-Cheminots) initially called for an unlimited strike to take place on 5 December, to protest against the amendment of the special pension schemes included in the government’s reform. Most of the unions have joined the movement: the General Confederation of Labour (CGT), the Workers’ Force (FO), as well as France’s main trade union in the education sector, FSU. The French group of trade unions Solidaires and the teachers’ union SE-UNSA also joined the call.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്നും വീരമിക്കുന്നതിനോടനുബന്ധിച്ച; അവര്‍ ജോയിന്‍ ചെയ്തനാള് മുതല്‍ ചേര്‍ന്നിട്ടുള്ള വിവിധ സബ്സ്തരീപ്ഷനുകള് ക്ലോസ് ചെയ്ത് നല്‍കേണ്ടതും, വിവിധ ആനുകൂല്യങ്ങള്‍ മാറില്കേണ്ടതുമുണ്ട്. അവയില്‍ ചിലത് റിട്ടയര്‍മെന്റ് തീയ്യതിക്കുമുമ്പം, മറ്റ് ചിലത് റിട്ടയര്‍മെന്റ് തിയ്യതിക്കുശേഷവും മാറിനല്കേണ്ടവയാണ്. പെന്ഷന് ആന്ുകൂല്യങ്ങള്ക്കുള്ള രജിസ്റ്റേഷനും എല്ലാ ക്ലോഷറുകളും ഇപ്പോള്‍ ഓണ്‍ലൈനായി ആണ് ചെയ്യേണ്ടത്. അതിനാല്‍ തന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ പഴയപോലെ കാലതാമസ്സം നേരിടാറില്ല. എങ്കിലും ഏതൊക്കെ കാര്യങ്ങള്‍ ഏതെല്ലാം സമയങ്ങളില്‍ ചെയ്യണമെന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്കിടയിലും 10100 മാര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. അതുപോലെതന്നെ , ഭൂരിഭാഗം ആനുകൂല്യങ്ങളും 1200 തന്നെ മാറിനല്കേണ്ടതാണെങ്കിലും, ചില കാര്യങ്ങള്‍ വിരമിക്കുന്ന ജീവനക്കാരന് സ്വന്ത്രം നിലയിലും ചയ്യേണ്ടതായുണ്ട്.